Webdunia - Bharat's app for daily news and videos

Install App

വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ച് പ്രഭാസിന്റെ 'രാധേ ശ്യാം'

കെ ആര്‍ അനൂപ്
വെള്ളി, 30 ജൂലൈ 2021 (09:43 IST)
രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. പുതിയ റിലീസ് തീയ്യതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ജനവരി 14ന് (2022) ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ റൊമാന്റിക് കഥ കാണാന്‍ കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് പ്രഭാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas)

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ പുറത്തു വന്നിരുന്നു.രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏകദേശം രണ്ട് വര്‍ഷത്തോളമായി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments