Webdunia - Bharat's app for daily news and videos

Install App

ദേഹത്ത് മണല്‍ത്തരികള്‍, പാറിപ്പറക്കുന്ന മുടി; കടല്‍തീരത്തുനിന്നുള്ള ചൂടന്‍ ബിക്കിനി ചിത്രം പങ്കുവെച്ച് റായ് ലക്ഷ്മി

Webdunia
വെള്ളി, 1 ജൂലൈ 2022 (10:58 IST)
വീണ്ടും ബിക്കിനി വേഷത്തില്‍ ഞെട്ടിച്ച് തെന്നിന്ത്യന്‍ സുന്ദരി റായ് ലക്ഷ്മി. കഴിഞ്ഞ കുറേ നാളുകളായി തുടര്‍ച്ചയായി ബിക്കിനി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

ഇത്തവണ കടല്‍ തീരത്തുനിന്നുള്ള ചൂടന്‍ ബിക്കിനി ചിത്രമാണ് റായ് ലക്ഷ്മി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ദേഹത്ത് മണല്‍ത്തരികള്‍ പറ്റിപിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

സ്വിമ്മിങ് പൂളിന് മുന്നില്‍ നിന്നുള്ള ബിക്കിനി ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എല്ലാ തിരമാലകളും യഥാക്രമം കടന്നുപോകും' എന്ന അര്‍ത്ഥവത്തായ ക്യാപ്ഷനോടെയാണ് കടല്‍തീരത്തുനിന്നുള്ള ചിത്രം റായ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഇന്‍ഡസ്ട്രികള്‍ക്ക് പുറമെ ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച ലക്ഷ്മി റായ് ഒരു മികച്ച നര്‍ത്തകി കൂടിയാണ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

റോക്ക് ആന്‍ഡ് റോള്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ലക്ഷ്മി റായിയുടെ മലയാളത്തിലെ ആദ്യ ചിത്രം. അണ്ണന്‍ തമ്പി, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായും താരമെത്തി. ഒരു കുട്ടനാടന്‍ ബ്ലോഗാണ് ലക്ഷ്മിയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മോണ്‍സ്റ്ററാണ് വരാനിരിക്കുന്ന പ്രധാന പ്രോജക്ടുകളില്‍ ഒന്ന്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments