Webdunia - Bharat's app for daily news and videos

Install App

90കളിൽ ആ ചുംബനം എടുക്കാൻ വേണ്ടിവന്നത് 47 റീടേക്ക്, പടം ഹിറ്റല്ല, ബമ്പർ ഹിറ്റായി

അഭിറാം മനോഹർ
വെള്ളി, 7 ഫെബ്രുവരി 2025 (17:19 IST)
Raja Hindustani
ഇന്നത്തെ കാലത്ത് പോലും ചുംബനരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പല താരങ്ങളും മടിയുള്ളവരാണ്. അടുത്ത കാലത്തായി ചുംബന രംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും പതിവായിട്ടുണ്ട്.എന്നാല്‍ 90കളില്‍ ഒരു ചുംബനരംഗം ചിത്രീകരിക്കാനായി 47 തവണ റീടേക്ക് ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
 
 ആമിര്‍ഖാന്‍ നായകനായി 1996ല്‍ പുറത്തിറങ്ങിയ രാജാ ഹിന്ദുസ്ഥാനിയിലായിരുന്നു ഈ ചുംബനരംഗം. 1996 നവംബര്‍ 15ന് പുറത്തിറങ്ങിയ സിനിമയില്‍ ആമിര്‍ഖാനും കരീഷ്മ കപൂറുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. സിനിമയില്‍ ഇന്നും ആഘോഷിക്കപ്പെടുന്നതാണ് ആമിര്‍ഖാനും കരിഷ്മ കപൂറും തമ്മിലുള്ള ലിപ്ലോക്ക് രംഗം. ഊട്ടിയില്‍ ഈ രംഗം ചിത്രീകരിക്കുമ്പോള്‍ താനും ആമിര്‍ഖാനും തണുപ്പ് കാരണം വിറയ്ക്കുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ഈ രംഗത്തെ പറ്റിയുള്ള ഓര്‍മ പങ്കുവെച്ചപ്പോള്‍ കരിഷ്മ കപൂര്‍ പറഞ്ഞത്. 47 തവണയാണ് സീന്‍ റീടേയ്ക്ക് ചെയ്തത്. 6 കോടി ബജറ്റില്‍ പുറത്തിറങ്ങിയ സിനിമ അന്ന് 78 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala state budget 2025: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ ഉയര്‍ത്തി, നിലവിലുള്ള സ്ലാബുകളില്‍ 50ശതമാനത്തിന്റെ വര്‍ധനവ്

പിഎഫ്: 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments