Webdunia - Bharat's app for daily news and videos

Install App

റിലീസ് ചെയ്ത് 3 ആഴ്ചകള്‍,രജനിയുടെ അണ്ണാത്തെ ഒ.ടി.ടിയിലേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 23 നവം‌ബര്‍ 2021 (08:58 IST)
റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുകയാണ് രജനിയുടെ അണ്ണാത്തെ. 15 ദിവസം കൊണ്ട് 228 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഈ ആഴ്ച അവസാനത്തോടെ 250 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
 
സണ്‍ NXT-യില്‍ റിലീസ് ചെയ്യും.നവംബര്‍ 26 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനി ചിത്രം റിലീസ് ചെയ്ത് 3 ആഴ്ചകള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തും. തെലുങ്ക് പതിപ്പിന്റെ തിയേറ്ററുകളിലെ പ്രദര്‍ശനം ഏറെക്കുറെ അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഈ മാസം തന്നെ ചിത്രം ഒ.ടി.ടി കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

അടുത്ത ലേഖനം
Show comments