Webdunia - Bharat's app for daily news and videos

Install App

'എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാര്‍', ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രജീഷ വിജയന്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ഒക്‌ടോബര്‍ 2021 (15:16 IST)
രജീഷ വിജയനൊപ്പം ജോജു ജോര്‍ജ് ഒന്നിച്ച ചിത്രമായിരുന്നു ജൂണ്‍.അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന സിനിമ 2019നായിരുന്നു പുറത്തിറങ്ങിയത്. ഇപ്പോഴിതാ ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.
 
'ഒരു അഭിനേതാവ്, ഒരു അതിശയകരമായ മനുഷ്യന്‍, എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാറുകളില്‍ ഒരാള്‍, എല്ലാറ്റിനുമുപരിയായി ഏറ്റവും ഉദാരനായ വ്യക്തി, ഞാന്‍ നിങ്ങള്‍ക്ക് നല്ലത് മാത്രം ആശംസിക്കുന്നു ജോജു ചേട്ട, നമ്മുടെ ജൂണിനെ ഞാന്‍ എന്നും സ്‌നേഹിക്കും. ഏറ്റവും സന്തോഷകരമായ ജന്മദിനം സൂപ്പര്‍ സ്റ്റാര്‍'- രജീഷ വിജയന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

 സര്‍ജനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍ എന്നിവരാണ് ജൂണില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. കൂടാതെ 17ഓളം പുതുമുഖങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments