Webdunia - Bharat's app for daily news and videos

Install App

'ക്ലിന്‍ കാര' രാംചരണിന്റെ മകള്‍ക്ക് പേരായി, കുഞ്ഞിന്റെ പേരിന്റെ അര്‍ത്ഥം ഇതാണ്

കെ ആര്‍ അനൂപ്
ശനി, 1 ജൂലൈ 2023 (09:06 IST)
കുഞ്ഞിനെ ഞങ്ങള്‍ രണ്ടാളും ഒരു പേര് കണ്ടുവച്ചിട്ടുണ്ട് ഉടന്‍തന്നെ അറിയിക്കാമെന്ന് രാം ചരണ്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.'ക്ലിന്‍ കാര കൊനിഡേല' എന്നാണ് രാംചരണ്‍-ഉപാസന ദമ്പതിമാര്‍ തങ്ങളുടെ മകള്‍ക്കായി കരുതി വെച്ച പേര്. മുത്തശ്ശനായ ചിരഞ്ജീവിയാണ് കുഞ്ഞിന്റെ പേര് ലോകത്തെ അറിയിച്ചത്.
<

And the baby’s name is ‘Klin Kaara Konidela ‘..

Taken from the Lalitha Sahasranamam .. the name ‘Klin Kaara’ .. signifies a transformative purifying energy that brings about a spiritual awakening!

All of us are sure the little one, the Little Princess will imbibe these… pic.twitter.com/OKCf7Hw18z

— Chiranjeevi Konidela (@KChiruTweets) June 30, 2023 >
ലളിതാസഹസ്രനാമത്തില്‍ നിന്നാണ് കൊനിഡേല കുടുംബത്തില്‍ ഒടുവില്‍ ജനിച്ച കുട്ടിക്ക് പേര് കണ്ടെത്തിയതെന്ന് ചിരംജീവി പറഞ്ഞു. ജൂണ്‍ 20നായിരുന്നു രാംചരണ്‍ അച്ഛനായത്.
<

Here It Is #KlinKaaraKonidela #MegaPrincess @AlwaysRamCharan @upasanakonidela

#RamCharanUpasanaBabyGirl #RamCharan #UpasanaKonidela pic.twitter.com/Fnh1OtI6px

— Suresh Kondeti (@santoshamsuresh) June 30, 2023 >
'ക്ലിന്‍ കാര എന്നാല്‍ പ്രകൃതിയുടെ മൂര്‍ത്തീഭാവമെന്ന് അര്‍ഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്.  ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോള്‍ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തില്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.'-ചിരംജീവി ട്വിറ്ററില്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

അടുത്ത ലേഖനം
Show comments