Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മകളാണ് എന്റെ എല്ലാം';രാധയുടെ സ്‌നേഹത്തെക്കുറിച്ച് ശ്രിയ ശരണ്‍

'മകളാണ് എന്റെ എല്ലാം';രാധയുടെ സ്‌നേഹത്തെക്കുറിച്ച് ശ്രിയ ശരണ്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ജൂണ്‍ 2023 (15:09 IST)
ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രിയ ശരണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ തരംഗമായി മാറിയിരുന്നു. മകള്‍ രാധയ്ക്കൊപ്പമുള്ള ചില മനോഹരമായ ഫോട്ടോകള്‍ കൂടി നടി പങ്കുവെച്ചു.
എന്റെ ജീവിതം, എന്റെ എല്ലാം.ഞാന്‍ പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് മകള്‍ രാധയുടെ കൂടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി എഴുതി. 
ഡെനിം ബ്ലൂ കട്ട്-ഔട്ട് വസ്ത്രം ധരിച്ച ശ്രിയ എന്നത്തേയും പോലെ സുന്ദരിയായി കാണപ്പെട്ടു. ഡയമണ്ട് സ്റ്റഡുകളും നെക്ലേസും ഉപയോഗിച്ച് നടി തന്റെ ഗ്ലാമറസ് ലുക്ക് പൂര്‍ത്തിയാക്കി.  
 
 അക്ഷയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശ്രേയ ശരണ്‍ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആദിപുരുഷ്' വീണിട്ടില്ല ! ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്