Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിന്‍ പോളിയുടെ തമിഴ് ചിത്രം,അഞ്ജലിയുടെ ഫസ്റ്റ് ലുക്ക്

Yezhu Kadal Yezhu Malai irst look poster of Anjali revealed  Ram - Nivin Pauly film

കെ ആര്‍ അനൂപ്

, വ്യാഴം, 10 നവം‌ബര്‍ 2022 (14:51 IST)
നിവിന്‍ പോളിയുടെ തമിഴ്-മലയാളം ദ്വിഭാഷാ ചിത്രമാണ് 'ഏഴു കടല്‍ ഏഴു മലൈ'. പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന സിനിമയില്‍ അഞ്ജലിയാണ് നായിക. നടിയുടെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
അഞ്ജലിയും സൂരിയും മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നു.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 
 
ചിത്രത്തില്‍ ഒരു പ്രത്യേകത സര്‍പ്രൈസ് ഉണ്ടെന്നും അതൊരു താരം ആണെന്നും നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയും വെളിപ്പെടുത്തിയിരുന്നു,എന്നാല്‍ അത് ആരാണ് അഭിനേതാക്കളെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റാമിന്റെ സംവിധാന ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവ്യാനായരും സൈജു കുറുപ്പും വീണ്ടും, പുതിയ സിനിമയ്ക്ക് തുടക്കം