Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍വൈവല്‍ ത്രില്ലര്‍, ബേസില്‍ ജോസഫിനൊപ്പം രമേഷ് പിഷാരടിയും,'നോ വേ ഔട്ട്' റിലീസ് പ്രഖ്യാപിച്ചു

രമേശ് പിഷാരടി

കെ ആര്‍ അനൂപ്

, ബുധന്‍, 23 മാര്‍ച്ച് 2022 (10:58 IST)
നടന്‍ രമേഷ് പിഷാരടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നോ വേ ഔട്ട്'.നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ബേസില്‍ ജോസഫും ധര്‍മ്മജനും രവീണയുംചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ 22-നാണ് റിലീസ്.
റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം.എസ് ചിത്രം നിര്‍മ്മിക്കുന്നു.സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയായിരിക്കും ഇത്.വര്‍ഗീസ് ഡേവിഡ് ഛായാഗ്രഹണവും കെ.ആര്‍. മിഥുന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.സംഗീതം കെ.ആര്‍. രാഹുല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസ് രംഗങ്ങളിലും ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിക്കേണ്ടിവരും; ഡേര്‍ട്ടി പിച്ചറിനോട് 'നോ' പറഞ്ഞ് കങ്കണ, പകരം വിദ്യ ബാലന്‍ എത്തി !