Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലെ ആദ്യത്തെ ലെസ്‌ബിയൻ ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (12:06 IST)
ലോക്ക്‌ഡൗണിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രാം ഗോപാൽ വർമ. ലൈംഗികത പ്രമേയമാക്കി ഒരുക്കിയ നേക്കഡ്, ക്ലൈമാക്സ്,ത്രില്ലർ എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് രാം ഗോപാൽ വർമ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
 
ഡെയ്‌ഞ്ചറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യത്തെ ലെസ്‌ബിയൻ ക്രൈം ആക്ഷൻ സിനിമ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്.ത്രില്ലറിൽ നായികയായെത്തിയ അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
തന്റെ വെബ്‌സൈറ്റായ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാം​ഗോപാൽ വർമ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. ഒരാൾക്ക് സിനിമ കാണാൻ നൂറുരൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ ആദ്യ ചിത്രമായ ക്ലൈമാക്സ് ഹിറ്റായതോടെ ഇത് ഇരുന്നൂറ് രൂപയാക്കി ഉയർത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം