Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

മകനൊപ്പം തിരുപ്പതിയില്‍ നടി രമ്യ കൃഷ്ണന്‍, വീഡിയോ

Ritwik Vamsi Ramya Krishnan Visits Tirumala  Tirumala Temple

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജൂലൈ 2023 (12:30 IST)
മകനൊപ്പം തിരുപ്പതിയില്‍ നടി രമ്യ കൃഷ്ണന്‍. മകന്‍ റിത്വിക് വംശിയുടെ കൂടെ ജൂലൈ 26നാണ് ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിനു ശേഷം നടി റോജയുടെ കുടുംബത്തെയും രമ്യ സന്ദര്‍ശിച്ചു. 
രമ്യ കൃഷ്ണ 2003 ല്‍ തെലുങ്ക് നടന്‍ കൃഷ്ണ വംശിനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഒരു മകനുണ്ട്. കല്യാണശേഷം ഹൈദരാബാദിലാണ് നടി താമസിക്കുന്നത്.
രംഗമാര്‍ത്താണ്ഡ എന്ന തെലുങ്ക് ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേച്ചലിന്റെ ബേബി ഷവര്‍, ഒരേസമയം നിറവയറില്‍ സഹോദരിമാര്‍, കുഞ്ഞു ചേച്ചിയാകാന്‍ നില