Webdunia - Bharat's app for daily news and videos

Install App

'എന്റെ പുതിയ സിനിമ കാണരുത്' ആരാധകർക്ക് മുന്നറിയിപ്പുമായി റാണ !

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (14:37 IST)
പ്രോമോഷൻ പരിപാടികളിൽ സിനിമ കാണണം എന്ന് ആരാധകരോട് താരങ്ങൾ പറയുന്നത് നമ്മൾ കേണ്ടിട്ടുണ്ടാവും. എന്നാൽ തന്റെ പുതിയ സിനിമ കാണരുത് എന്നാണ് തെന്നിന്ത്യൻ താരം റാണ ദഗുപതി ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകന്നത്. 
 
റാണയുടെ അടുത്ത ചിത്രമെന്ന പേരിൽ 1945 എന്ന് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതോടെയാണ് റാണ സിനിമക്കെതിരെ രംഗത്തെത്തിയത്. ഇതൊരു പൂർണതയില്ലാത്ത ചിത്രമാണ്. പ്രതിഫലം പോലും നൽകിയില്ല. ഒരു വർഷമായി ചിത്രത്തെ കുറിച്ച് ഒരു വാർത്തയും ഉണ്ടായിരുന്നില്ല. എന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്.' റാണ ട്വിറ്ററിൽ കുറിച്ചു. 
 
രണ്ട് വർഷം മുൻപാണ് 1945 എന്ന സിനിമ അനൗൺസ് ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിലെ ഒരു സൈനികന്റെ വേഷത്തിലാണ് റാണ എത്തുന്നത് എന്ന് സിനിമ അനൗൺസ് ചെയ്തപ്പോൾ റാണ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സിനിമയെ കുറിച്ച് വാർത്തകൾ ഒന്നും പുറത്തുവന്നിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

അടുത്ത ലേഖനം
Show comments