Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയുടെ നായികാന്‍ രശ്മിക മന്ദാന, അണിയറയില്‍ പുതിയൊരു ചിത്രമൊരുങ്ങുന്നു ?

രശ്മിക മന്ദാന

കെ ആര്‍ അനൂപ്

, വ്യാഴം, 1 ജൂലൈ 2021 (10:08 IST)
കൈനിറയെ സിനിമകള്‍ ഉള്ള നടിമാരിലൊരാളാണ് രശ്മിക മന്ദാന. സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച താരം ഇനി വിജയുടെ നായികാകയാകും. ഒരു ഫാന്‍ ചാറ്റിലാണ് രശ്മിക ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ഉടന്‍ തന്നെ നായികയായി എത്തും എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കന്നടയ്ക്കും തെലുങ്കിനും തമിഴിലും പുറമേ ബോളിവുഡിലും രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്.സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന മിഷന്‍ മജ്‌നു ആണ് ആ കൂട്ടത്തില്‍ ഒന്ന്.അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്നൊരു സിനിമയും ഒരുങ്ങുന്നുണ്ട്.
 
 അല്ലു അര്‍ജുന്‍ - ഫഹദ് ഫാസില്‍ ചിത്രം പുഷ്പ ആണ് രശ്മികയുടെ അടുത്തതായി പുറത്തുവന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതം ഡോക്യുമെന്ററി ആകുന്നു, 'ശിവനയനം' ട്രെയിലര്‍ പുറത്തുവിട്ട പൃഥ്വിരാജ്