സാരിയില്‍ ഗ്ലാമറസായി രശ്മിക മന്ദാന; ചിത്രങ്ങള്‍ കാണാം

Webdunia
ബുധന്‍, 29 ജൂണ്‍ 2022 (10:13 IST)
ട്രെഡിഷണല്‍ സാരിയില്‍ ഗ്ലാമറസായി തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാന. ഇന്‍സ്റ്റഗ്രാമില്‍ രശ്മിക പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

ഇന്ത്യന്‍ സാരികളോട് താരത്തിനുള്ള താല്‍പര്യം പറയേണ്ടതില്ലല്ലോ. പലപ്പോഴും സാരിയിലുള്ള ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. സ്ലീവ്‌ലെസ് ബ്ലൗസാണ് താരം ഇത്തവണ ധരിച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

ചുവപ്പ് സാരിയില്‍ രാഞ്ജിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. ഹൃദയത്തിന്റെ ഇമോജിയാണ് ചിത്രത്തിനൊപ്പം താരം ചേര്‍ത്തിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

മിനിമല്‍ മേക്കപ്പാണ് താരം ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 
 
അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ് രശ്മികയുടേതായി അവസാനം റിലീസ് ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments