Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്തൊരു ക്യൂട്ടാണ് ഇക്കാ'; നീലയില്‍ സുന്ദരനായി ആസിഫ് അലി, ചിത്രങ്ങള്‍ കാണാം

'എന്തൊരു ക്യൂട്ടാണ് ഇക്കാ'; നീലയില്‍ സുന്ദരനായി ആസിഫ് അലി, ചിത്രങ്ങള്‍ കാണാം
, ചൊവ്വ, 28 ജൂണ്‍ 2022 (12:27 IST)
യുവാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ആസിഫ് അലി. കരിയറിന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്താന്‍ ആസിഫിന് സാധിച്ചിരുന്നു. 
webdunia
 
ആസിഫിന്റെ ഏറ്റവും പുതിയ സിനിമയാണ് ഇന്നലെ വരെ. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിനു ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
webdunia


ഇന്നലെ വരെ സിനിമയുടെ വിജയാഘോഷത്തിനിടെയുള്ള ആസിഫ് അലിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
webdunia
 
നീലയും കറുപ്പും കോംബിനേഷനില്‍ ഹാന്‍ഡ്‌സം ലുക്കിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെട്ടത്. ക്യൂട്ട് ചിരിയുമായി ആരാധകരെ മയക്കുകയാണ് താരം.
webdunia


എന്തൊരു ക്യൂട്ടാണെന്നാണ് ഈ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്. 
webdunia
 
ഇന്നലെ വരെയില്‍ ആസിഫ് അലിക്കൊപ്പം ആന്റണി പെപ്പെയും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. 
webdunia
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസ് ലുക്കില്‍ അഭയ ഹിരണ്‍മയി; ചിത്രങ്ങള്‍