Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാന്‍ വിളിച്ചിട്ട് മമ്മൂക്ക ഫോണ്‍ എടുക്കുന്നില്ല, എന്നോട് എന്തോ പിണക്കമുണ്ട്: റസൂല്‍ പൂക്കുട്ടി

ഞാന്‍ വിളിച്ചിട്ട് മമ്മൂക്ക ഫോണ്‍ എടുക്കുന്നില്ല, എന്നോട് എന്തോ പിണക്കമുണ്ട്: റസൂല്‍ പൂക്കുട്ടി
, വ്യാഴം, 30 ജൂണ്‍ 2022 (12:46 IST)
മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് തന്നോട് എന്തോ പിണക്കമുണ്ടെന്നും റസൂല്‍ പൂക്കുട്ടി. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' മമ്മൂക്കയുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മമ്മൂക്ക ഞാന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. മമ്മൂക്ക എന്നോട് സംസാരിക്കുന്നില്ല. മമ്മൂക്കയ്ക്ക് എന്നോട് എന്തോ പിണക്കമുണ്ട്. എന്താണെന്ന് എനിക്ക് അറിയില്ല. ഇങ്ങനെ പിണങ്ങി ഇരിക്കുകയാണ്. പിണക്കം മാറ്റണം,' റസൂല്‍ പൂക്കുട്ടി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സായി പല്ലവിയുടെ 'വിരാടപര്‍വ്വം' നെറ്റ്ഫ്‌ലിക്‌സിന് സ്വന്തം,ഒടിടി റിലീസ് തീയതി