Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആര്‍ഡി എക്‌സ്' നാളെ ഒ.ടി.ടിയില്‍ കാണാം

rdx Malayalam movie RDX movie near me RDX movie theatre list RDX movie collection report RTS movie Onam collection RDX movie news aunties movie second week RDS movie rdx rdx Malayalam movie

കെ ആര്‍ അനൂപ്

, ശനി, 23 സെപ്‌റ്റംബര്‍ 2023 (19:43 IST)
എട്ടു കോടി ബഡ്ജറ്റില്‍ ആണ് 'ആര്‍ഡി എക്‌സ്' സിനിമ നിര്‍മ്മിച്ചത്. ആഗോളതലത്തില്‍ 84 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
റിയലിസ്റ്റിക് ഡ്രാമ സിനിമകളുടെ ട്രാക്ക് മാറ്റി മോളിവുഡ് ആക്ഷന്‍ പായ്ക്ക്ഡ് മാസ്സ് മസാല ചിത്രങ്ങളെ സ്‌നേഹിക്കുന്ന കാലമാണ് കടന്നുപോകുന്നത്. നഹാസ് ഹിദായത്ത് സംവിധാനം 'ആര്‍ഡിഎക്‌സ്' മൗത്ത് പബ്ലിസിറ്റി നേടി ആളുകളെ തിയറ്ററുകളില്‍ എത്തിച്ചു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയും മോഹന്‍ലാലും ഒന്നിച്ചു, സിനിമയ്ക്ക് വേണ്ടിയല്ല, പ്രതീക്ഷയോടെ ആരാധകര്‍