Webdunia - Bharat's app for daily news and videos

Install App

'നിങ്ങളുടെ സംഗീതം ദീര്‍ഘകാലം നിലനില്‍ക്കും';എസ്പിബിയുടെ ഓര്‍മ്മകളില്‍ സംഗീതസംവിധായകന്‍ ഇമ്മന്‍

കെ ആര്‍ അനൂപ്
ശനി, 25 സെപ്‌റ്റംബര്‍ 2021 (10:09 IST)
എസ്.പി. ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം കടന്നുപോയി. അദ്ദേഹം ഒടുവിലായി പാടിയ അണ്ണാത്തെയിലെ ഗാനം കേള്‍ക്കാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സംഗീതസംവിധായകന്‍ ഇമ്മന്‍ അറിയിച്ചു. എസ്പിബിയുടെ ഓര്‍മ്മകളിലാണ് അദ്ദേഹം.
 
'ഒന്നാം ചരമവാര്‍ഷികത്തില്‍ ഇതിഹാസ എസ്പിബി സാറിനെ അനുസ്മരിക്കുന്നു. നിങ്ങളുടെ സംഗീതം ദീര്‍ഘകാലം നിലനില്‍ക്കും.നിങ്ങളുമായി സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും ഒരു അനുഗ്രഹമാണ്.ഞങ്ങളുടെ ഗാനം ലോകവുമായി പങ്കിടാന്‍ കാത്തിരിക്കാനാവില്ല'-ഇമ്മന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by D.Imman (@immancomposer)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments