Webdunia - Bharat's app for daily news and videos

Install App

മസില്‍ മാത്രമേ ഉള്ളൂ, അയാള്‍ പണ്ടേ മണ്ടന്‍; ഭീമന്‍ രഘുവിനെതിരെ രഞ്ജിത്ത്

അതേസമയം ഭീമന്‍ രഘു എഴുന്നേറ്റു നിന്നപ്പോള്‍ ആ ഭാഗത്തേക്ക് പിണറായി തിരിഞ്ഞു പോലും നോക്കിയില്ല

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (10:26 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന സമയത്ത് നടന്‍ ഭീമന്‍ രഘു എഴുന്നേറ്റു നിന്നതിനെ രൂക്ഷമായി പരിഹസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഭീമന്‍ രഘു പണ്ട് മുതലേ ഒരു കോമാളിയാണെന്ന് രഞ്ജിത്ത് പറഞ്ഞു. സെപ്റ്റംബറില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലാണ് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ഭീമന്‍ രഘു എഴുന്നേറ്റു നിന്നത്. താരം ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ ശേഷമാണ് സംഭവം. 
 
' മസില്‍ ഉണ്ടെന്നേ ഉള്ളൂ. പണ്ടേ അവന്‍ ഒരു കോമാളിയാണ്. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ആളാണ്. ആളൊരു മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, ' രഘു നിങ്ങളെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല' എന്ന്. ശക്തികൊണ്ട് ഓക്കെ, പക്ഷേ ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസിലായില്ലെന്ന് ഭീമന്‍ രഘു പറഞ്ഞു. ഉടനെ സുഹൃത്ത് പറഞ്ഞു ഒരു തമാശ പറയുന്നത് പോലും നിങ്ങള്‍ക്ക് മനസിലാകുന്നില്ല എന്ന്,' രഞ്ജിത്ത് പരിഹസിച്ചു കൊണ്ട് പറഞ്ഞു. 
 
അതേസമയം ഭീമന്‍ രഘു എഴുന്നേറ്റു നിന്നപ്പോള്‍ ആ ഭാഗത്തേക്ക് പിണറായി തിരിഞ്ഞു പോലും നോക്കിയില്ല. അതാണ് പിണറായിയുടെ ക്വാളിറ്റി. 'രഘു അവിടെ ഇരിക്കൂ' എന്ന് പിണറായി പറഞ്ഞാല്‍ അവന്‍ ആളാകും. അങ്ങനെ പിണറായി ആരെയും ആളാക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments