Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയിൽ വീണ്ടും പ്രതിഫല വിവാദം: പല താരങ്ങളും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് നിർമാതാക്കൾ

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (15:32 IST)
മലയാള സിനിമയിൽ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്‌ക്കാൻ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.മുൻപുള്ളതിനേക്കാൾ കൂടുതൽ തുക ചോദിക്കുന്നവർ പോലുമുണ്ട്. പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും സംഘടന പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്ക സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചു.
 
കൊവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പുകുത്തിയ മലയാളസിനിമയെ രക്ഷിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്നാണ് നിർമാതാക്കളുടെ നിലപാട്. ഇക്കാര്യത്തിൽ അമ്മ'യുടെ നിർവാഹക സമിതി യോഗത്തിൽ തീരുമാനമായിരുന്നു. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നാണ് അമ്മ വ്യക്തമാക്കിയത്. എന്നാൽ ഈ തീരുമാനത്തിന് ഘടകവിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നതെന്നാണ് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല: സുപ്രീം കോടതി

അടുത്ത ലേഖനം
Show comments