Webdunia - Bharat's app for daily news and videos

Install App

ക്രിസ്‌മസ് ഇത്തവണ ഹോട്ടാകും: റിച്ച ഛദ്ദയുടെ ഷക്കീല തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്നു

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (17:54 IST)
തെന്നിന്ത്യയെ മൊത്തം ഒരു കാലത്ത് തിയേറ്ററിലേക്ക് ആനയിച്ച മാദകറാണി ഷക്കീലയുടെ ജീവിതം പറയുന്ന ഷക്കീല എന്ന ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരമായ റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ഇത്തവണ ക്രിസ്‌മസ് ചൂടുള്ളതായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Entertainer Buff (@entertainer_buff)

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ തന്നെ പിടിച്ചുലച്ച ഷക്കീല 16ആം വയസിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് തമിഴ്,മലയാളം,തെലുങ്ക്,കന്നഡ ഭാഷകളിലായി 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. പങ്കജ് ത്രിപാഠി,മലയാളി താരമായ രാജിവ് പിള്ള എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോകുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments