Webdunia - Bharat's app for daily news and videos

Install App

എന്തിനാണ് മറച്ചുവെയ്‌ക്കുന്നത്? വോഗിന്റെ കവർ ഗേളായി റിഹാന

Webdunia
ബുധന്‍, 13 ഏപ്രില്‍ 2022 (18:36 IST)
ഫാഷൻ മാസികയായ വോഗിന്റെ മുഖചിത്രമായി ഗായികയും നടിയുമായ റിഹാന. ഗർഭിണിയായതിന് ശേഷമുള്ള താരത്തിന്റെ ആദ്യ ഫോട്ടോഷൂട്ടാണിത്. ചുവപ്പ് ലേസ് ബോഡി സ്യൂട്ടിലുള്ള റിഹാനയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് തരംഗം തീർത്തിരിക്കുകയാണ്.
 
താരത്തിന്റെ മെറ്റേണിറ്റി ഫാഷൻ നേരത്തെ തന്നെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. നിറവയർ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരുന്നത്. ഇതിനെതിരെ വിമർശനങ്ങളും ശക്തമായിരുന്നു. ഇതിനെതിരായ മറുപടി എന്നനില‌യിൽ കൂടിയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vogue (@voguemagazine)

തന്റെ ശരീരത്തിൽ അവിശ്വസനീയമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും എന്തിനാണ് മറച്ചുവെയ്ക്കുന്നത് എന്നുമായിരുന്നു മെറ്റേണിറ്റി ഫാഷനെക്കുറിച്ചുള്ള ചോദ്യത്തിനോട് താരത്തിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments