സിനിമ തിരക്കുകൾ നിന്ന് ഒഴിഞ്ഞ് നടി റിമ കല്ലിങ്കലും ഭർത്താവും സംവിധായകനുമായ ആഷിക് അബുവും യാത്രയിലാണ്.
തായ്ലാൻഡിലുള്ള റെയ്‌ലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് റിമ കല്ലിങ്കൽ പങ്കുവെച്ചത്.
ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' എന്ന ചിത്രത്തിലാണ് റിമ ഒടുവിലായി അഭിനയിച്ചത്.