Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന റിമ കല്ലിങ്കലിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

Rima Kallingal Age

കെ ആര്‍ അനൂപ്

, ബുധന്‍, 18 ജനുവരി 2023 (11:07 IST)
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കല്‍. മലയാളത്തിന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നായിക കൂടിയായ താരത്തിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 19നാണ് നടി ജനിച്ചത്. 
സിനിമയിലെത്തി 14വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നടി ഡാന്‍സര്‍ പ്രൊഡ്യൂസര്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ആഷിക് അബു സംവിധാനം ചെയ്ത നീല വെളിച്ചം റിലീസിനായി കാത്തിരിക്കുകയാണ് റിമ കല്ലിങ്കല്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജിന്റെ സംഗീതം, പാടിയത് കെ എസ് ചിത്ര,'നീലവെളിച്ചം'ആദ്യ ഗാനം