Webdunia - Bharat's app for daily news and videos

Install App

ഈ വർഷം കൂടി മാത്രമെ മുപ്പതുകാരിയായി നിൽക്കാൻ പറ്റു: നാൽപ്പതിൻ്റെ പടിവാതിലിൽ റിമി ടോമി

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (18:10 IST)
ഗായിക റിമി ടോമിയുടെ പിറന്നാൾ ദിനം ആഘോഷിച്ച് മഴവിൽ മനോരമ സൂപ്പർ കുടുംബം. പരിപാടിയിലെ ക്യാപ്റ്റന്മാരിൽ ഒരാളാണ് റിമി ടോമി. വിധുപ്രതാപും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമാണ് മറ്റ് ക്യാപ്റ്റന്മാർ. താരത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോ ചാനൽ പുറത്തുവിട്ടു.
 
അഭിനേത്രിമാരായ സരയു, രചന നാരായണൻ കുട്ടി,ദുർഗ കൃഷ്ണ എന്നിവരും പരിപാടിയിൽ അവതാരകരായി എത്തിയിരുന്നു. ഈ വർഷത്തെ പിറന്നാളിന് ഒരു പ്രത്യേകത കൂടി ഉള്ളതായി റിമി ടോമി പറയുന്നു. താരത്തിൻ്റെ മുപ്പത്തിയൊൻപതാം പിറന്നാളാണിത്. ഈ വർഷം കൂടിയെ 30 കാരിയായി നിൽക്കാൻ പറ്റുവെന്നും അടുത്ത വർഷം 40ലേയ്ക്ക് എത്തുമെന്നും ഗായിക പറഞ്ഞു.
 
സെപ്റ്റംബർ 22നായിരുന്നു റിമി ടോമിയുടെ പിറന്നാൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition Updates: ആരോഗ്യസ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു; വി.എസ്.ആശുപത്രിയില്‍ തുടരുന്നു

ട്രംപിന്റെ വാദം പൊളിഞ്ഞു; അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

Kerala Weather Live Updates: ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും; പശ്ചിമേഷ്യയില്‍ സമാധാനം

Donald Trump: ആദ്യം സ്ഥിതി വഷളാക്കി, പിന്നീട് വെടിനിര്‍ത്തല്‍ ആഹ്വാനം; ട്രംപിന്റെ നീക്കം 'പേടി' കാരണം?

അടുത്ത ലേഖനം
Show comments