Webdunia - Bharat's app for daily news and videos

Install App

മലൈക്കോട്ടൈ വാലിബനില്‍ ക്ഷണം ലഭിച്ചിരുന്നു, സിനിമയില്‍ താന്‍ ഉണ്ടാകില്ലെന്ന് റിഷഭ് ഷെട്ടി

കെ ആര്‍ അനൂപ്
തിങ്കള്‍, 30 ജനുവരി 2023 (07:41 IST)
'മലൈക്കോട്ടൈ വാലിബന്റെ' ജനുവരി 18 മുതലാണ് ആരംഭിച്ചത്. സിനിമയില്‍ കാന്താര താരം റിഷഭ് ഷെട്ടിയും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നടന്‍.
 
തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്ന് റിഷഭ് പറഞ്ഞു.എന്നാല്‍ മറ്റൊരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉള്ളതിനാല്‍ ഓഫര്‍ വേണ്ടെന്ന് വയ്ക്കുക ആയിരുന്നുവെന്നും നടന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
 
കമല്‍ ഹാസനും സിനിമയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments