Webdunia - Bharat's app for daily news and videos

Install App

സര്‍പ്രൈസ് കാസ്റ്റ് ലിസ്റ്റ്,സ്‌പെഷലിസ്റ്റുകളായ ഒരു സാങ്കേതിക സംഘം, ജയസൂര്യയുടെ 'കത്തനാര്‍'

കെ ആര്‍ അനൂപ്
വ്യാഴം, 6 ഏപ്രില്‍ 2023 (09:14 IST)
വര്‍ഷങ്ങളുടെ കാത്തിരിപ്പാണ്. സംവിധായകന്‍ റോജിന്‍ തോമസിനെ സംബന്ധിച്ചിടത്തോളം കത്തനാര്‍ എന്ന സിനിമ. രണ്ടുവര്‍ഷത്തെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് സംവിധായകനും സംഘവും ചിത്രീകരണത്തിലേക്ക് കടക്കുന്നത്. തീര്‍ന്നില്ല സിനിമ പ്രേമികളെ ആവേശത്തില്‍ ആക്കുന്ന ചില വിവരങ്ങള്‍ കൂടി സംവിധായകന്‍ കൈമാറി.
 
സ്‌പെഷലിസ്റ്റുകളായ ഒരു സാങ്കേതിക സംഘം തന്നെ ടീമിനൊപ്പം മുണ്ട്. സര്‍പ്രൈസ് കാസ്റ്റ് ലിസ്റ്റ്, ഓവര്‍-ദി-ടോപ്പ് ആക്ഷന്‍ കൊറിയോഗ്രാഫി എന്നിവ കാഴ്ചക്കാരെ ഞെട്ടിക്കും എന്ന് ഉറപ്പാണ്.ഏഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
 
ഏപ്രില്‍ 10 മുതല്‍ ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞു. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് ആദ്യമായാണെന്നും സംവിധായകന്‍ ഓര്‍മിപ്പിച്ചു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

അടുത്ത ലേഖനം
Show comments