Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് ഇതൊരു സ്‌പെഷ്യല്‍ ദീപാവലി,'നന്‍പകല്‍ നേരത്ത് മയക്കം' തിയേറ്ററുകളിലേക്ക്

Mammootty Mammootty movies Mammootty films Mammootty Diwali Diwali films happy Diwali

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (15:00 IST)
മമ്മൂട്ടിക്ക് ഇതൊരു സ്‌പെഷ്യല്‍ ദീപാവലി.റോഷാക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍തന്നെ ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് ജോര്‍ജ് അറിയിച്ചു.
 
മമ്മൂട്ടിയുടെ പുതിയ സിനിമയായ കാതല്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. തീര്‍ന്നില്ല നടന്റെ പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന സൂചനയും ജോര്‍ജ് നല്‍കി.
 
 
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലില്‍ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
 
 സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thangalaan Title Announcement |വിക്രമിന്റെ നായികയാക്കാന്‍ പാര്‍വതി തിരുവോത്ത്,'തങ്കളാന്‍' വരുന്നു