Webdunia - Bharat's app for daily news and videos

Install App

ലോ‌ക്ക് ഡൌണ്‍ കഴിഞ്ഞാല്‍ ദുല്‍ക്കര്‍ സല്‍‌മാന്‍ - റോഷന്‍ ആന്‍ഡ്രൂസ് ചിത്രം‍, ഒരു തകര്‍പ്പന്‍ ത്രില്ലര്‍ !

സുബിന്‍ ജോഷി
തിങ്കള്‍, 4 മെയ് 2020 (13:29 IST)
ദുൽഖർ സൽമാൻറെ അടുത്ത ചിത്രം റോഷൻ ആൻഡ്രൂസിനോടൊപ്പം. റോഷൻ ആൻഡ്രൂസാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോബി - സഞ്ജയ് കഥ എഴുതുന്ന ത്രില്ലർ സിനിമയാണ്. 2013ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം മുംബൈ പോലീസിന്റെ ഏഴാം വാർഷിക ദിനത്തിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുതിയ സിനിമയുടെ വിവരം പങ്കുവെച്ചത്. 
 
“ഏഴു വർഷങ്ങൾ!!!! മൈ ഗോഡ് !! ഇന്നും ജനങ്ങൾ ഈ വർക്കിനെ കുറിച്ച് സംസാരിക്കുന്നു. വളരെ നന്ദി ബോബി-സഞ്ജയ്, പൃഥി, ജയ, റഹ്മാൻ, കുഞ്ചൻ ചേട്ടാ… അപർണ, ഹിമ, ഡിഒപി ദിവാ, ആർട്ട് സിറിൽ എന്റെ എല്ലാ ടെക്നീഷ്യൻമാർക്കും നന്ദി. എന്റെ നിർമ്മാതാക്കളായ നിസാദ്, നിയാസ്, നിവാസ് എന്നിവരോട് ഒരു വലിയ നന്ദി.... ഒരു ടണ്‍ നന്ദി” - റോഷൻ ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments