Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ക്കര്‍ കിടുക്കിപ്പൊളിക്കുന്നു, അമ്പരന്ന് തമിഴകം - താരമൂല്യം റോക്കറ്റ് പോലെ കുതിക്കുന്നു !

Kannum Kannum Kollaiyadithaal

ജോര്‍ജി സാം

, തിങ്കള്‍, 16 മാര്‍ച്ച് 2020 (16:34 IST)
കൊറോണ ആക്രമണത്തിനിടയിലും ദുല്‍ക്കര്‍ സല്‍മാന്‍റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ വന്‍ ഹിറ്റായി മാറുകയാണ്. തമിഴ്‌നാട്ടില്‍ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് ഈ സിനിമ.
 
ചെന്നൈയില്‍ മാത്രം രണ്ടാഴ്‌ചത്തെ കളക്ഷന്‍ 2.57 കോടി രൂപയാണ്. ഇപ്പോഴും ചിത്രം ഗംഭീര കളക്ഷനില്‍ മുന്നോട്ടുപോകുന്നു. മലയാളത്തില്‍ ‘വരനെ ആവശ്യമുണ്ട്’ വന്‍ ഹിറ്റായതിനെ തുടര്‍ന്നുവന്ന ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ കൂടി ബ്ലോക് ബസ്റ്ററായതോടെ ദുല്‍ക്കര്‍ സല്‍മാന്‍റെ താരമൂല്യവും കുതിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചാലുവിന് അങ്ങനെ പറയാനേ കഴിയൂ, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്‘ - ദുൽഖറിനെ കുറിച്ച് സംവിധായകൻ