Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഗംഭീര വിഷ്വല്‍ ട്രീറ്റ്, 'ആര്‍ആര്‍ആര്‍'. പ്രീ-റിലീസ് ഇവന്റ്, അതിഥികളായി ശിവകാര്‍ത്തികേയനും ഉദയനിധി സ്റ്റാലിനും

അതിഗംഭീര വിഷ്വല്‍ ട്രീറ്റ്, 'ആര്‍ആര്‍ആര്‍'. പ്രീ-റിലീസ് ഇവന്റ്, അതിഥികളായി ശിവകാര്‍ത്തികേയനും ഉദയനിധി സ്റ്റാലിനും

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (14:23 IST)
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആര്‍ആര്‍ആര്‍'. സിനിമയുടെ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം രാത്രി ചെന്നൈയില്‍ നടന്നു. അതിഗംഭീര വിഷ്വല്‍ ട്രീറ്റായായിരുന്നു പരിപാടി.
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, എസ്എസ് രാജമൗലി എന്നിവര്‍ക്കൊപ്പം പരിപാടിയിലെ വിശിഷ്ടാതിഥികളായി തമിഴ് നടന്മാരായ ശിവകാര്‍ത്തികേയന്‍, ഉദയനിധി സ്റ്റാലിന്‍ പങ്കെടുത്തു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരുണ്‍ എന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല: ഭാമ