Webdunia - Bharat's app for daily news and videos

Install App

മലയാളികൾക്ക് ഞാൻ ഇന്നും മലർ മിസ്സാണ് : സായ് പല്ലവി

Webdunia
ശനി, 30 മെയ് 2020 (08:06 IST)
അൽഫോൺസ് പുത്രൻ ഒരുക്കിയ മലയാളക്കര ഒന്നടങ്കം സ്വീകരിച്ച പ്രേമം റിലീസ് ചെയ്‌ത് അഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്.ഭാഷയുടെ അതിർവരമ്പുകൾ എല്ലാം താണ്ടി തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത ചിത്രമായിരുന്നു പ്രേമം.പ്രേമത്തിന് ശേഷം മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഒരുപാട് ചിത്രങ്ങൾ ചെയ്‌തെങ്കിലും മലയാളികൾക്ക് താൻ ഇപ്പോളും മലർ മിസ്സ് തന്നെയാണെന്നാണ് ചിത്രത്തിൽ ആ വേഷം ചെയ്‌ത സായ് പല്ലവി പറയുന്നത്.ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ വാക്കുകള്‍.
 
ഈയടുത്ത് ഒരു മലയാളി സ്ത്രീ വന്ന് മലർ മിസ്സല്ലേ എന്ന് ചോദിക്കുകയായിരുന്നു.ന്റെ മലര്‍ മിസ് അല്ലേ എന്നാണ് അവര്‍ ചോദിച്ചത്” എന്ന് സായ് പല്ലവി പറഞ്ഞു. അഞ്ചു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ ഓര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.നിവിൻ പോളി നായകനായെത്തിയ പ്രേമം സായ് പല്ലവിയുടെ ആദ്യ സിനിമ കൂടിയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവ്രവാദത്തിന് അതിജീവിക്കാൻ അർഹതയില്ല, സൈന്യത്തിന് സല്യൂട്ട്: പൃഥ്വിരാജ്

മൃതദേഹത്തിനു ആദരമര്‍പ്പിക്കുന്നവര്‍, പാക് പതാക പുതപ്പിച്ച ശവപ്പെട്ടികള്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള കാഴ്ച

ചിലര്‍ക്ക് യുദ്ധം അതിര്‍ത്തിയിലെ പൂരം, ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യര്‍: എം.സ്വരാജ്

ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി നല്‍കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം; പാക്കിസ്ഥാനില്‍ റെഡ് അലര്‍ട്ട്

ഇന്ത്യ തകര്‍ത്തതില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നറിയപ്പെടുന്ന 82 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് മാര്‍കസ് തൈബയും

അടുത്ത ലേഖനം
Show comments