Webdunia - Bharat's app for daily news and videos

Install App

ഇഷ്ടം ഇപ്പോഴും അറക്കല്‍ അബുവിനോട്, അതിനൊരു കാരണമുണ്ട്, സൈജു കുറുപ്പ് പറയുന്നു

കെ ആര്‍ അനൂപ്
വെള്ളി, 25 ഫെബ്രുവരി 2022 (14:54 IST)
ഡ്രൈവിംഗ് ലൈസന്‍സിലെ ജോണി പെരിങ്ങോടന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ നൂറാമത്തെ ചിത്രത്തിലെ ഗുണ്ട ജയന്‍ വരെ എത്തി നില്‍ക്കുകയാണ് സൈജു കുറുപ്പ്.നടന് ഇഷ്ടം ഇപ്പോഴും അറക്കല്‍ അബുവിനോട്. അതിനൊരു കാരണമുണ്ട്.
 
എനിക്ക് ബ്രേക്ക് തന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് ആണ്. അതെന്റെ ഇരുപത്തിയൊമ്പതാമത്തെ ചിത്രമാണെന്ന് സൈജു കുറുപ്പ് പറയുന്നു.
ഇപ്പോള്‍ നൂറാമത്തെ ചിത്രമെത്തി എത്തിനില്‍ക്കുകയാണ് നടന്‍.
 
ഇരുപത്തിയൊമ്പതാമത്തെ ചിത്രം കഴിഞ്ഞുവന്ന ഓരോ ചിത്രവും എനിക്ക് നാഴികക്കല്ലുകള്‍ തന്നെയാണ്.അതില്‍ വളരെ പോപ്പുലറായ കഥാപാത്രങ്ങളുണ്ട്, ശ്രദ്ധ നേടിയ കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് ആടിലെ അറക്കല്‍ അബു. എന്റെ കരിയറിന്റെ വളര്‍ച്ചയില്‍ അബു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് സൈജുകുറുപ്പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധന

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

അടുത്ത ലേഖനം
Show comments