കെജിഎഫ് സംവിധായകന്റെ പുതിയ ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും !

കെ ആര്‍ അനൂപ്
ബുധന്‍, 9 മാര്‍ച്ച് 2022 (11:08 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രമാണ് 'സലാര്‍'. ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും ഉണ്ടാകും.
 
 പ്രഭാസ് തന്നെയാണ് പൃഥ്വിരാജ് ചിത്രത്തിലുള്ള വിവരം കൈമാറിയത്.
പൃഥി മികച്ചൊരു നടനാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കിയ അണിയറപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക.
 
രാധേ ശ്യാമിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്. സംവിധായകന്‍ നാഗ് അശ്വിനൊപ്പം ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രവും നടന് മുമ്പിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

ബംഗാൾ തിരെഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ ഗോദയിലേക്ക് ടെന്നീസ് ഇതിഹാസം, ലിയാണ്ടർ പേസ് ബിജെപിയിലേക്ക്

വിജയ്ക്ക് 625 കോടിയുടെ ആസ്തി, ഭാര്യയ്ക്ക് സ്വന്തമായി 391 പവൻ: സത്യവാങ്മൂലം സമർപ്പിച്ചു

പണപ്പെരുപ്പ നിരക്ക് 50ശതമാനം ഉയര്‍ന്നു; ഇറാനില്‍ ഒരു കിലോ അരിയുടെ വില എത്രയാണെന്നറിയാമോ

അടുത്ത ലേഖനം
Show comments