Select Your Language

Notifications

webdunia
webdunia
webdunia
webdunia

വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു, 'രാധേശ്യാം' പുതിയ പ്രദര്‍ശന തീയതി

Radhe Shyam (Malayalam)
മഹേഷ് ബാബുവിന്റെ 'സര്‍ക്കാറു വാരി പാട്ട', രാജമൗലിയുടെ 'ആര്‍ആര്‍ആര്‍',പവന്‍ കല്യാണിന്റെ ഭീംല നായക് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ഇപ്പോഴിതാ പ്രഭാസിന്റെ രാധേ ശ്യാം പുതിയ റിലീസ് പ്രഖ്യാപിച്ചു.
 
11.03.22 പ്രദര്‍ശനത്തിനെത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas)

രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത 'രാധേ ശ്യാം'ല്‍ പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രാഞ്ചിയേട്ടന്‍ അല്ല ഇത് പ്രാഞ്ചി, നൈറ്റ് ഡ്രൈവില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടറും