Select Your Language

Notifications

webdunia
webdunia
webdunia
webdunia

സല്‍മാന്‍ സിനിമ നിര്‍ത്തില്ല, പക്ഷേ അതുക്കം മേലെ പണമുണ്ടാക്കും - കച്ചവടക്കാരന്റെ റോളില്‍ സുല്‍ത്താന്‍

സ്​മാർട്ട്ഫോൺ നിർമാണവുമായി സൂപ്പർതാരം

സല്‍മാന്‍ സിനിമ നിര്‍ത്തില്ല, പക്ഷേ അതുക്കം മേലെ പണമുണ്ടാക്കും - കച്ചവടക്കാരന്റെ റോളില്‍ സുല്‍ത്താന്‍
, വ്യാഴം, 9 മാര്‍ച്ച് 2017 (17:02 IST)
ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​. നിർമാതാക്കളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന കമ്പനയുടെ ഭൂരിപക്ഷം ഓഹരികളും സല്‍മാന്റെ കൈവശമായിരിക്കും.
 
ബീയിങ് ​സ്മാർട്ട് ​എന്ന പേരിലാവും സൽമാൻ പുതിയ മൊബൈൽ ഫോൺ കമ്പനി ആരംഭിക്കുക. ഇതിനുള്ള ആദ്യ പടിയായി സാംസങ്ങ്​, മൈക്രോമാക്​സ്​ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച്​ പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ
കമ്പനിയുടെ ഓപ്പറേഷൻ മാനേജ്​മെൻറ്​ ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്​ സൽമാൻ. 

ബീയിങ്​ ഹ്യൂമൻ എന്ന പേരിൽ നിലവിൽ വസ്​ത്രനിർമാണ കമ്പനി സൽമാൻ ഖാൻ നടത്തുന്നുണ്ട്​.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലെ ആ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഞാനും ഒരുപാട് അനുഭവിച്ചു - വിനായകന്‍ വെളിപ്പെടുത്തുന്നു