Select Your Language

Notifications

webdunia
webdunia
webdunia
webdunia

സല്യൂട്ട് ഒരു ദിവസം മുമ്പേ റിലീസ് ചെയ്യാനുള്ള കാരണം എന്ത് ?

SALUTE | Malayalam Movie | Official Trailer | SonyLIV | Streaming on 18th March

കെ ആര്‍ അനൂപ്

, വ്യാഴം, 17 മാര്‍ച്ച് 2022 (15:18 IST)
സല്യൂട്ട് ഒരു ദിവസം മുമ്പേ റിലീസ് ചെയ്യാനുള്ള കാരണം എന്താണെന്ന് ആരാധകര്‍ തിരയുന്നു.ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം നാളെ മാര്‍ച്ച് 18ന് റിലീസ് പ്രഖ്യാപിച്ച് അതിന്റെ പ്രമോഷന്‍ ജോലികള്‍ പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ് ദുല്‍ഖര്‍ ഞെട്ടിച്ച് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.
ഇത് ദുല്‍ഖര്‍ ചിത്രം ലീക്കായിയെന്ന പ്രചാരണത്തിന് ഇടയാക്കി. സാധാരണ നെറ്റ്ഫ്‌ലിക്‌സ് ഒഴികെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ റിലീസ് തിയതി ദിവസം തലേന്ന് അര്‍ധരാത്രിയില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്.
 
ദുല്‍ഖറിന്റെ സല്യൂട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സല്യൂട്ട്' റിലീസ് ചെയ്ത് സംവിധായകന്‍ പോലും അറിഞ്ഞില്ലേ, അണിയറയില്‍ നീക്കങ്ങള്‍ നടത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ?