Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറങ്ങളുടെ ലോകത്ത്,കൈയ്യില്‍ ബ്രഷുമായി സാമന്ത

സാമന്ത
ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുകയാണ് നടി സാമന്ത. കൈയ്യില്‍ ബ്രഷുമായി നിറങ്ങളുടെ ലോകത്താണ് താരം.കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമായാണ് പെയിന്റിംഗ് .
 
ആ ദിവസങ്ങളില്‍, നിങ്ങള്‍ക്ക് പെയിന്റ് ചെയ്യാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ എല്ലാ വിധത്തിലും പെയിന്റ് ചെയ്യുക. ആ തോന്നല്‍ ഇല്ലാതാകും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഏറ്റവും പുതിയ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
  
ശന്തരുബന്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയൊരു ചിത്രം ഒരുങ്ങുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഇത്രയധികം സ്‌നേഹത്തിന് നന്ദിയെന്ന് റസൂല്‍ പൂക്കുട്ടി