Webdunia - Bharat's app for daily news and videos

Install App

ശകുന്തള ഞാനായി മാറുന്നതായി തോന്നിയിട്ടുണ്ട്:സമാന്ത

കെ ആര്‍ അനൂപ്
വ്യാഴം, 30 മാര്‍ച്ച് 2023 (10:32 IST)
ശാകുന്തളം പ്രമോഷന്‍ തിരക്കുകളിലാണ് സമാന്ത. ശകുന്തള എന്ന കഥാപാത്രത്തെ താനുമായി താരതമ്യം ചെയ്യുകയാണ് നടി.
 
താനുമായി ഏറെ സാമ്യതയുള്ളതാണ് ശകുന്തള എന്നാണ് സമാന്ത പറയുന്നത്.
 
അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതുന്ന ശകുന്തള എന്ന കഥാപാത്രം അഭിഞ്ജാന ശാകുന്തളം എന്ന നാടകത്തിലേതാണ്. ഇന്നത്തെ സമൂഹവുമായി വളരെ കഥാപാത്രമെന്നത് വളരെ അതിശയകരമാണ്. ഇന്നത്തെ സ്ത്രീയായ ഞാനുമായി അവള്‍ വളരെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് സമാന്ത പറയുന്നത്.
 
പല സമയത്തും ശകുന്തള ഞാനായി മാറുന്നതായി തോന്നിയിട്ടുണ്ട്. കാരണം അവള്‍ ശക്തിയാണ്. അവളുടെ വിശ്വാസങ്ങളില്‍ അവള്‍ ധൈര്യത്തോടെ നില്‍ക്കുന്നു.അവള്‍ സ്നേഹത്തിനായി ആഗ്രഹിക്കുമ്പോഴും തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സമാന്ത പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ 23ന്; ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറയില്ലെന്ന് പിവി അന്‍വര്‍

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; പാകിസ്ഥാന്റെ ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

ഭീകരവാദത്തെ കശ്മീര്‍ തര്‍ക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സെപ്റ്റംബര്‍ 11 സ്മാരകം സന്ദര്‍ശിച്ച് തരൂര്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അടുത്ത ലേഖനം
Show comments