Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ്,ശാകുന്തളം ട്രെയിലര്‍ മലയാളത്തില്‍ കാണാം

സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ്,ശാകുന്തളം ട്രെയിലര്‍ മലയാളത്തില്‍ കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ജനുവരി 2023 (15:16 IST)
സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ചിത്രം ശാകുന്തളം ട്രെയിലര്‍ ശ്രദ്ധ നേടുന്നു.ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ വേഷമിടുന്നു.
ശാകുന്തളം' ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും.ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. 
 
അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ് 3 സംഭവിക്കുക 2025ന് ശേഷം, അഞ്ചാം ഭാഗത്തിന് ശേഷം യഷിന് പകരം മറ്റൊരു നായകനെത്തും