Webdunia - Bharat's app for daily news and videos

Install App

Sandra Thomas: പെൺകുട്ടികളെ വിടാൻ പറ്റുന്ന ഇൻഡസ്ട്രി അല്ല ഇതെന്ന് മലയാളത്തിലെ പ്രമുഖ നടന്മാർക്കറിയാം: സാന്ദ്ര തോമസ്

പെൺകുട്ടികളെ വിടാൻ പറ്റാത്ത ഇൻഡസ്ട്രിയല്ല ഇതെന്ന് അപ്പന്മാരായ പ്രമുഖന്മാർക്ക് അറിയാമെന്ന് സാന്ദ്ര പറയുന്നു.

നിഹാരിക കെ.എസ്
ബുധന്‍, 6 ഓഗസ്റ്റ് 2025 (19:26 IST)
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് സാന്ദ്ര തോമസ്. ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖ നടന്മാരുടെ പെണ്മക്കൾ എന്തുകൊണ്ടാണ് സിനിമയിലേക്ക് വരാത്തതെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സാന്ദ്ര തോമസ്. പെൺകുട്ടികളെ വിടാൻ പറ്റാത്ത ഇൻഡസ്ട്രിയല്ല ഇതെന്ന് അപ്പന്മാരായ പ്രമുഖന്മാർക്ക് അറിയാമെന്ന് സാന്ദ്ര പറയുന്നു.
 
പഴയ കാലഘട്ടമല്ല ഇതെന്നും മോഹൻലാൽ പോലും തന്റെ മകളെ അതുപോലെ സുരക്ഷിതയാക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ടുവന്നിട്ടുള്ളതെന്ന് സാന്ദ്ര പറയുന്നു. മോഹൻലാലിന്റെ മകളായ വിസ്മയയെ പോലും എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലല്ല കൊണ്ടുവന്നതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടുന്നു.
 
'എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സിനിമയിൽ എത്തിയ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുള്ള ആള് സ്വന്തം മകളെ അതിന് തയ്യാറാക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. അപ്പോഴും ഒരു പവർ പൊസിഷനിൽ നിൽക്കുന്ന അപ്പൻ അവിടെയുണ്ട്. ആ മകളെ ആർക്കും തൊടാൻ പറ്റില്ല. മകളുടെ അടുത്തേക്ക് അടുക്കാൻ പോലും പറ്റില്ല', സാന്ദ്ര പറഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

Vijay: തമിഴ്‌നാടിന്റെ 'രക്ഷകൻ' രക്ഷയില്ലാതെ സ്ഥലം വിട്ടു: വിജയ്‌യെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

അടുത്ത ലേഖനം
Show comments