Webdunia - Bharat's app for daily news and videos

Install App

'വര്‍ഷങ്ങളായി അറിയുന്ന പ്രിയപ്പെട്ടവന്‍';പാല്‍തു ജാന്‍വറിന്റെ സംവിധായകന് കല്യാണം, ആശംസകളുമായി സിനിമ സുഹൃത്തുക്കള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:36 IST)
പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീത് പി രാജനും നടി ശ്രുതി സുരേഷും വിവാഹിതരായി.തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത കല്യാണം ലളിതമായാണ് നടത്തിയത്. താരങ്ങള്‍ക്ക് ആശംസകളുമായി സിനിമ സുഹൃത്തുക്കള്‍.
 
'വര്‍ഷങ്ങളായി അറിയുന്ന, കൂടെ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവന്‍, പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ Sangeeth P Rajan വിവാഹിതനായി.. അഭിനേത്രി ശ്രുതി സുരേഷ് അണ് ജീവിതപങ്കാളി.. ഇരുവര്‍ക്കും വിവാഹാശംസകള്‍'- മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
'പാല്‍ത്തു ജാന്‍വര്‍ സംവിധായകന്‍ പ്രിയപ്പെട്ട സംഗീതും,നായിക ശ്രുതിയും വിവാഹിതരായി . ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍'-ബേസില്‍ ജോസഫ് കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments