Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിന് ഒന്നൂടെ കാണാം,35 ദിവസങ്ങള്‍ പിന്നിട്ട് 'ന്നാ താന്‍ കേസ് കൊട്'

Nna Than Case Kodu | Official Trailer | Kunchacko Boban

കെ ആര്‍ അനൂപ്

, ശനി, 10 സെപ്‌റ്റംബര്‍ 2022 (14:52 IST)
ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് (Sue me) 18 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേ 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഇപ്പോഴിതാ പ്രദര്‍ശനത്തിനെത്തി 35 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ചിത്രം. ഒരിക്കല്‍ കൂടി ഓണക്കാലത്ത് 'ന്നാ താന്‍ കേസ് കൊട്' കാണാന്‍ പ്രേക്ഷകരെ ക്ഷണിക്കുകയാണ് നിര്‍മ്മാതാക്കള്‍.
 
സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തി.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓണചിത്രമായി പ്രേക്ഷകരുടെ വീട്ടിലേക്ക് എത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ സൗഹൃദത്തിന് 35 വര്‍ഷം പഴക്കമുണ്ട് ! ദിലീപിനെ ചേര്‍ത്ത് പിടിച്ച് നാദിര്‍ഷ