Webdunia - Bharat's app for daily news and videos

Install App

'ജീവിതത്തിലെ ഏറ്റവും മികച്ച ഓര്‍മകള്‍';പഹാഠി വേഷത്തില്‍ സാനിയ ഇയ്യപ്പന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (10:56 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് യാത്രയിലാണ് നടി സാനിയ ഇയ്യപ്പന്‍.ഹിമാചല്‍ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെച്ചു.
 
പഹാഠി വേഷത്തിലുള്ള നടിയുടെ ചിത്രങ്ങളും യാത്രക്കിടയില്‍ കണ്ടുമുട്ടിയ ഒരു കുടുംബത്തെയും നടി പരിചയപ്പെടുത്തുന്നു. 
 
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓര്‍മകളാണിതെന്നാണ് സാനിയ പറയുന്നത്.
 
'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ജീവിക്കുന്നു. അമര്‍ജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയില്‍ എന്റെ പ്രിയപ്പെട്ട കാര്യമാണ്,' സാനിയ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments