Webdunia - Bharat's app for daily news and videos

Install App

ശരണ്യ മോഹന്‍ ഗര്‍ഭിണിയായെന്ന് വ്യാജ വാര്‍ത്ത,ശക്തമായ നിയമ നടപടിയുമായി മുന്നോട്ടെന്ന് നടി

കെ ആര്‍ അനൂപ്
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (11:54 IST)
വിവാഹശേഷം സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടി ശരണ്യ മോഹന്‍ അടുത്തിടെ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ശരണ്യ വീണ്ടും ഗര്‍ഭിണിയായി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി.
 
രണ്ട് കുട്ടികളുടെ അമ്മയായ ശരണ്യ ഈ വ്യാജ പ്രചരണത്തിനെതിരെ രംഗത്തെത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saranya Mohan (@saranyamohanofficial)

തനിക്കെതിരെ ബോഡി ഷെയിമിംഗും വ്യാജ വാര്‍ത്തകളും ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saranya Mohan (@saranyamohanofficial)

വിഷയത്തില്‍ മിണ്ടാതിരിക്കാന്‍ ഉദേശിക്കുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന തരത്തില്‍ തലക്കെട്ടുകളിട്ട് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ഇവര്‍ക്കെതിരെയാണ് പോലീസില്‍ കേസ് കൊടുത്തതെന്നും നടി പറയുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് തീരുമാനം.കുടുംബത്തില്‍ പലര്‍ക്കും വേദന നല്‍കുന്ന രീതിയിലേക്ക് നീങ്ങിയപ്പോഴാണ് ഇത് തീരുമാനിച്ചതെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saranya Mohan (@saranyamohanofficial)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments