കാര്‍ത്തിയുടെ 'സര്‍ദാര്‍'വിജയമായി, സിനിമയ്ക്ക് രണ്ടാം ഭാഗം

കെ ആര്‍ അനൂപ്
ബുധന്‍, 26 ഒക്‌ടോബര്‍ 2022 (11:59 IST)
കാര്‍ത്തിയുടെ ഒടുവില്‍ റിലീസായ ചിത്രമാണ് 'സര്‍ദാര്‍'.പി എസ് മിത്രന്‍ സംവിധാനം ചെയ്ത സിനിമക്ക് രണ്ടാം ഭാഗം വരുന്നു.
 
സിനിമയുടെ വിജയം ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയത്.കഥ രണ്ടാം ഭാഗത്തിലും തുടരും എന്നാണ് സിനിമയുടെതായി അവസാനം പ്രദര്‍ശിപ്പിച്ച ക്ലിപ്പില്‍ കാണിക്കുന്നത്.
ലക്ഷ്മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിച്ചിരിക്കുന്നത്.ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് സിനിമയുടെ കേരളത്തിലെ വിതരണക്കാര്‍. 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments