കാർത്തിയെ നായകനാക്കി പിഎസ് മിത്രൻ സംവിധാനം ചെയ്ത 'സർദാർ' തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. തന്റെയൊരു തമിഴ് ചിത്രം കൂടി പ്രദർശനത്തിന് എത്തിയ സന്തോഷത്തിലാണ് രജീഷ വിജയൻ.സർദാർ കേരള പ്രമോഷന്റെ തിരക്കിലാണ് നടി.
പ്രമോഷന്റെ ഭാഗമായി രജീഷ നടത്തിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
ജിക്സൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാരി:ജുഗൽബന്ദി.