ഭാര്യക്കൊപ്പം ജയസൂര്യ, നടന്റെ കുടുംബ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (16:27 IST)
അവതാരകനായി ജോലി നോക്കുമ്പോഴായിരുന്നു ജയസൂര്യയുടെ ജീവിതത്തിലേക്ക് സരിത വരുന്നത്. ഇരുവരുടെയും പ്രണയം പൂവിട്ടതും ആ നാളുകളിലാണ്. പിന്നീട് സിനിമയില്‍ എത്തി കരിയറിലെ ഉയരമുള്ള സമയത്തിലൂടെ പോകുമ്പോഴും ജയസൂര്യയുടെ കരുത്ത് ഭാര്യ തന്നെയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

ജയസൂര്യയ്ക്ക് പിറകെ നില്‍ക്കാന്‍ അല്ല ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാനാണ് സരിതയുടെ ഇഷ്ടം. നടന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തും സരിത പേരെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

സരിത ജയസൂര്യ എന്ന ഡിസൈന്‍ സ്റ്റുഡിയോയുടെ പുതിയ സാരിയില്‍ മോഡലായി സരിത തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ ജയസൂര്യക്കൊപ്പമുള്ള സരിതയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

അടുത്ത ലേഖനം
Show comments