Webdunia - Bharat's app for daily news and videos

Install App

'സര്‍പാട്ട പരമ്പരൈയില്‍ നിന്ന് പ്രചോദനം, പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടിയുള്ള പരിശീലനം തുടങ്ങി സിജു വില്‍സണ്‍, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ജൂലൈ 2021 (13:16 IST)
ആര്യ കേന്ദ്രകഥാപാത്രമായി എത്തിയ 'സര്‍പാട്ട പരമ്പരൈയെ പ്രശംസിച്ച് നടന്‍ സിജു വില്‍സണ്‍. സിനിമയില്‍നിന്ന് താന്‍ പ്രചോദനമുള്‍ക്കൊണ്ടെന്ന് പറഞ്ഞുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടിയുള്ള പരിശീലനത്തിലാണ് നടന്‍. സംവിധായകന്‍ പാ രഞ്ജിത്ത്, ആര്യ തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞാണ് സിനിമയെ താരം പ്രശംസിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ 
പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് സിനിമയെ പ്രശംസിച്ചുകൊണ്ട് നടന്‍ കാര്‍ത്തി അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍, പശുപതി, കലയ്യരസന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.കെ 9 സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിച്ചു. സന്തോഷ് നാരായണന്‍ സംഗീതം നല്‍കി.മുരളി ജിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments