Webdunia - Bharat's app for daily news and videos

Install App

ജ്വല്ലറി പരസ്യത്തിന്റെ മോഡലായിരുന്ന നയന്‍താര, നടി സിനിമയില്‍ എത്തിയതിന് പിന്നിലെ കഥ

കെ ആര്‍ അനൂപ്
വ്യാഴം, 5 മെയ് 2022 (17:03 IST)
മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര സിനിമയിലെത്തിയത്.  ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് നടി ഒരു മോഡലായിരുന്നു. ജ്വല്ലറി പരസ്യത്തിന്റെ മോഡലായിരുന്ന നയന്‍താരയെ ഒരു മാസികയിലാണ് ആദ്യമായി സത്യന്‍ അന്തിക്കാട് കണ്ടത്.ഗൗരി എന്ന കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തിരയുകയായിരുന്നെന്നും അപ്പോഴാണ് ജ്വല്ലറിക്ക് വേണ്ടി മോഡലിംഗ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോ കാണാനിടയായെന്നും സംവിധായകന്‍ പറയുന്നു.

മാസികയുടെ എഡിറ്റര്‍ വഴിയാണ് നയന്‍താരയുടെ അടുത്തെത്തിയത്. നയന്‍താര ഈ വേഷം ചെയ്യാന്‍ സമ്മതിച്ചെങ്കിലും ബന്ധുക്കള്‍ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കാത്തതിനാല്‍ പിന്നീട് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. 
 
സത്യന്‍ അന്തിക്കാട് നടിയെ ഈ വേഷം ചെയ്യാന്‍ വേണ്ടി മോട്ടിവേറ്റ് ചെയ്തു.നയന്‍താരയും മാതാപിതാക്കളും സിനിമയില്‍ അഭിനയിക്കുന്നത് ഒടുവില്‍ സമ്മതം മൂളി. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments